നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

nedumangad-district-hospital-infant-death-dr-bindu-sundar-action-investigation

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെതിരെ കർശന നടപടി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ഡോക്ടറെ സ്ഥലം മാറ്റുകയും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തു. ബിന്ദു സുന്ദറിനെ ഇനി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന വ്യക്തമാക്കി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോ. ബിന്ദു […]

The post നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!