
നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപ് (48) ആണ് മരിച്ചത്. നെയ്യാറ്റിൻകര ടൗണിൽ റോഡരികിൽ മരത്തിലാണ് തൂങ്ങി മരിച്ച നിലയിലാണ് ദിലീപിനെകണ്ടെത്തിയത്. ഇയാൾക്ക് കട ബാധ്യതയുണ്ടായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, നെയ്യാറ്റിൻകരയിലെ മൊബൈൽ ഷോപ്പ് ഉടമയുടെ ആത്മഹത്യയിൽ കോൺഗ്രസ് നേതാവിന് പങ്കുള്ളതായി ആരോപണം. സുധീർ എന്ന വ്യക്തിയുമായി ദിലീപിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതിൽ സുധീറിന് മൂന്ന് ലക്ഷം രൂപയാണ് ദിലീപ് നൽകാനുണ്ടായത്. ഇതുമായി […]
The post നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി appeared first on Kairali News | Kairali News Live.
