
സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയ നടിമാരാണ് നയൻതാരയും തൃഷയും. ഇരുവരും തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങുന്ന താരങ്ങളാണ്. ഹിന്ദിയിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. ചിമ്പു, വിജയ്, അജിത്ത്, സൂര്യ, വിക്രം, രജിനികാന്ത് തുടങ്ങിയ തമിഴകത്തെ മുൻനിര നടന്മാരോടൊപ്പം നയൻതാരയും തൃഷയും അഭിനയിച്ചിട്ടുണ്ട്. ഇരുവരും മലയാളത്തിലും ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സോക്കറിൽ മീഡിയയി ഇപ്പോൾ ഇരുവരുടെയും ആസ്തിയെ കുറിച്ച് കാര്യമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ആർക്കാണ് സമ്പാദ്യം കൂടുതൽ എന്നാണ് ചർച്ച. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം തൃഷയേക്കാൾ ധനിക നയൻതാരയാണെന്നാണ് […]
The post നെറ്റ് വർത്തിൽ നയൻസിനെ കടത്തി വെട്ടുമോ തൃഷ? നെറ്റിസണ്സ് പറയുന്നത് എന്ത് ? appeared first on Kairali News | Kairali News Live.
