
അക്സർ പട്ടേൽ നെറ്റ്സിൽ തുടർച്ചയായി അര മണിക്കൂർ ബൗളിംഗ് പരിശീലനം നടത്തിയ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ലോകകപ്പ് സൂപ്പർ എട്ടിലെ സിംബാബ്‌വെയ്ക്കെതിരായ നിർണായകമായ മത്സരത്തിന് മുന്നോടിയായി ഉള്ള ദൃശ്യങ്ങൾ അക്സറിന്റെ തിരിച്ചുവരവിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വാഷിംഗ്‌ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി അക്സറിനെ പുറത്തിരുത്തിയ തീരുമാനം വിവാദമായിരുന്നു. പവർപ്ലേയിൽ ക്വിന്റൺ ഡികോക്കും റയാൻ റിക്കെൽട്ടണും അടക്കമുള്ള ഇടങ്കയ്യൻ താരങ്ങളെ നിയന്ത്രിക്കാൻ ആയിരുന്നു ആ തന്ത്രം. എന്നാൽ ജസ്പ്രീത് ബുമ്ര ഇരുവരെയും പവർപ്ലേയിൽ പുറത്താക്കിയതോടെ ആ […]
The post നെറ്റ്സിൽ കഠിനപരിശീലനം! അക്സർ പട്ടേൽ ടീമിൽ തിരിച്ചെത്തുമോ? appeared first on Kairali News | Kairali News Live.
