നെൽ കർഷകരെ കേന്ദ്രം ദ്രോഹിക്കുന്നു; കോൺഗ്രസിന്റേത് ഇരട്ടത്താപ്പെന്ന് ഇ.എൻ. സുരേഷ് ബാബു

നെൽ കർഷകരെ കേന്ദ്രം ദ്രോഹിക്കുന്നു; കോൺഗ്രസിന്റേത് ഇരട്ടത്താപ്പെന്ന് ഇ.എൻ. സുരേഷ് ബാബു

en-suresh-babu-on-rice-procurement-and-central-government-stand

നെല്ലിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതം നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിലപാട് കാർഷിക മേഖലയെ ശവപ്പറമ്പാക്കുന്നതിന് തുല്യമാണെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുൻകാലങ്ങളിൽ നെല്ല് സംഭരണത്തിലും വില നൽകുന്നതിലും സർക്കാരിന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്, എന്നാൽ ആ പോരായ്മകൾ പരിഹരിച്ച് ഇത്തവണ കർഷകരെ ചേർത്തുപിടിക്കുന്ന ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സഹകരണ സംഘങ്ങൾ മുഖാന്തരം നേരിട്ട് നെല്ല് സംഭരിക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. കൂടുതൽ […]

The post നെൽ കർഷകരെ കേന്ദ്രം ദ്രോഹിക്കുന്നു; കോൺഗ്രസിന്റേത് ഇരട്ടത്താപ്പെന്ന് ഇ.എൻ. സുരേഷ് ബാബു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെൽ കർഷകരെ കേന്ദ്രം ദ്രോഹിക്കുന്നു; കോൺഗ്രസിന്റേത് ഇരട്ടത്ത… | Boolokam