
നെൽ കർഷകർക്ക് കേരളം നൽകുന്ന പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മന്ത്രി പി പ്രസാദ്. പ്രോത്സാഹന ബോണസ് ഇല്ലാതാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ എക്സ്പൻഡേച്ചർ സെക്രട്ടറി അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലുള്ളത്. Also read; ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തൽ;കോൺഗ്രസ് നിലപാട് വ്യക്തമാക്കണം:എംവി ഗോവിന്ദൻ മാസ്റ്റർ നിലവിൽ 30 രൂപയാണ് നെല്ലിന്റെ സംഭരണ വില അത് 40 രൂപയാക്കണം […]
The post നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; മന്ത്രി പി പ്രസാദ് appeared first on Kairali News | Kairali News Live.
