
നെല്ല് സംഭരണം തകർക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരെ ലോക് ഭവന് മുന്നിൽ കർഷക പ്രതിഷേധം. കേരള കർഷകസംഘം സംഘടിപ്പിച്ച മാർച്ച് ഇപി ജയരാജൻ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ബോണസ് നൽകരുതെന്ന് പറയാൻ കേന്ദ്രത്തിന് എന്ത് അവകാശമെന്ന് ഇപി ജയരാജൻ ചോദിച്ചു. Also read: വീണ്ടും പോരാട്ടത്തിനൊരുങ്ങുമ്പോൾ രണ്ടായിരം കോടി വികസനവുമായി ചേലക്കര; ഇടതുപക്ഷം ആത്മവിശ്വാസത്തിൽ നെൽ കർഷകർക്ക്, സംഭരിക്കുന്നത് നെല്ലിന് പിണറായി സർക്കാർ നൽകിവരുന്ന അധികബോണസ് നൽകരുതെന്ന കേന്ദ്ര ബിജെപി സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. […]
The post നെൽ സംഭരണ ബോണസ് റദ്ദാക്കൽ: കേന്ദ്ര സർക്കാരിനെ എതിർത്ത് ലോക് ഭവൻ മുന്നിൽ കർഷക സമരമാർച്ച് appeared first on Kairali News | Kairali News Live.
