
ഇന്ത്യൻ ഓഹരിവിപണി കടുത്ത ഉയർച്ച താഴ്ചകൾ പ്രകടിപ്പിച്ച ദിവസത്തിനവസാനം പ്രധാന ഓഹരി സൂചികകൾ ഉയരത്തിൽ അവസാനിച്ചു. നിഫ്റ്റി 43 പോയിന്റ് ഉയർന്ന് 25,725.40 ഇൽ ക്ലോസെ ചെയ്തപ്പോൾ, സെൻസെക്സ് 174 പോയിന്റ് ഉയർന്നു 83,450.96-ലേക്ക് എത്തി.മിഡ്കാപ് ഇൻഡക്സ് 159 പോയിന്റ് ഉയർന്ന് 59,882 ലേക്ക് എത്തി. നിഫ്റ്റി ബാങ്ക് 225 പോയിന്റ് ഉയർന്നു 61,174 ലേക്ക് കടന്നു, PSU ബാങ്കുകൾ ശക്തമായ റാലി നടത്തി 2%ലധികം വർധിച്ചു. എൽ &ടി , ഇൻഫോസിസ്, ഐ ടി സി […]
The post നേട്ടം കൊയ്ത് മുൻനിര കമ്പനികൾ; ഉയർച്ച രേഖപ്പെടുത്തി നിഫ്റ്റിയും സെൻസെക്സും appeared first on Kairali News | Kairali News Live.
