നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും സെൻസെക്‌സും; കുതിച്ചു കയറി ഐടി മേഖല

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും സെൻസെക്‌സും; കുതിച്ചു കയറി ഐടി മേഖല

K
Kairali NewsSource Link
sensex

ഈ വാരത്തിലെ അവസാന വ്യാപാരദിനത്തിൽ നേട്ടത്തോടെ അവസാനിച്ചു ഇന്ത്യയിലെ ഓഹരിവിപണി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ വൻ ഉയർച്ചയ്ക്ക് സാക്ഷ്യം സൂചികകൾ ആ ഉയരങ്ങളിൽ നിന്നിറങ്ങിയെങ്കിലും നിക്ഷേപകരെ നിരാശപ്പെടുത്തിയില്ല. സെൻസെക്സ് 326 പോയിന്റ് ഉയർന്ന് 74,532.96-ലാണ് അവസാനിച്ചത്. നിഫ്റ്റി ആകട്ടെ 112 പോയിന്റ് ഉയർന്ന് 23,115-ൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിലെ ഓഹരികൾ ഏറെയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.എന്നാൽ ബാങ്കിംഗ് ഓഹരികൾ ചെറിയ നഷ്ടത്തിൽ ആണ് അവസാനിച്ചത്.അതേസമയം ഐടി ഓഹരികളാണ് നേട്ടം ഏറെയും കൊയ്തത് . ടെക് മഹീന്ദ്രയും എൽടിഐ […]

The post നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും സെൻസെക്‌സും; കുതിച്ചു കയറി ഐടി മേഖല appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും സെൻസെക്‌സും;… | Boolokam