
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് അധ്യയന വർഷം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വിചിത്രമായ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്. ഒമ്പതാം ക്ലാസിലെ കുട്ടി ജയിച്ചോ എന്ന് അറിയുന്നതിന് മുൻപ് പുതിയ പുസ്തകം നൽകിയിട്ട് എന്ത് കാര്യമാണെന്ന ചെന്നിത്തലയുടെ ചോദ്യം ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാകാലങ്ങളായി പാഠപുസ്തകം വൈകുന്നതിനെതിരെ തെരുവിൽ സമരം നടക്കാറുള്ള കേരളത്തിൽ, ചരിത്രത്തിലാദ്യമായി പുസ്തകങ്ങൾ നേരത്തെ എത്തിച്ചതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. […]
The post നേരത്തെ പുസ്തകം കൊടുത്താൽ ‘തുഗ്ലക്ക് പരിഷ്കാരം’ ; അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് കുട്ടികൾക്ക് പുസ്തകം നൽകുന്നതിൽ വിചിത്ര വാദവുമായി രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.
