
ബൗളർമാരുടെ കാര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. മതീഷ പതിറാണയ്ക്കും ഹർഷിത് റാണയ്ക്കും പിന്നാലെ ഇന്ത്യൻ പേസർ ആകാശദീപ് ഐപിഎല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്തായി. 29‑കാരനായ താരത്തിനു ഈ സീസണിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ടീം അധികൃതർ സ്ഥിരീകരിച്ചു.അദ്ദേഹത്തിന് ഇതുവരെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. താരത്തെ മാസങ്ങൾ മുൻപ് അബുദാബിയിൽ നടന്ന മിനി ലേലത്തിൽ ഒരു കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. എന്നാൽ ഈ ആഴ്ച ആരംഭിച്ച കൊൽക്കത്തയുടെ പരിശീലന […]
The post നൈറ്റ് റൈഡേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല; ആകാശ് ദീപ് ഐപിഎല്ലിൽ നിന്നും പുറത്ത് appeared first on Kairali News | Kairali News Live.
