
റമദാനാണോ തരി കഞ്ഞിയും തരി ബിരിയാണിയുമൊക്കെ സ്പെഷ്യൽ തന്നാണ്. റമദാൻ മാസത്തിൽ നോമ്പ് തുറകൾക്ക് മാറ്റുകൂട്ടാൻ ഒഴിവാക്കാൻ കഴിയാത്ത വിഭവങ്ങളിലൊന്നായി തരി ബിരിയാണിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലളിതമായ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം ഇഫ്താർ വിരുന്നുകളിലെ പ്രധാന ആകർഷണമാണ്. ഇന്ന് രുചിയൂറും തരി ബിരിയാണി റെഡിയാക്കിയാലോ. Also read: വേനൽചൂടിൽ പൊള്ളുന്നോ? ശരീരം കൂളാക്കാൻ കണ്ണൂരിലെ വെറൈറ്റി ഐറ്റമിതാ… ആവശ്യമുള്ള സാധനങ്ങൾ തരി (റവ )- 200 ഗ്രാംഉള്ളി- 2 എണ്ണംപച്ചമുളക്- […]
The post നോമ്പുകാലമല്ലേ തരി ബിരിയാണിയാണ് ഇത്തവണത്തെ മെയിൻ; രുചി വൈവിധ്യവുമായി വൈറലായ ആ റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.
