
വീണ്ടുമൊരു നോമ്പ് കാലം വന്നെത്തിയിരിക്കുകയാണ്. നന്മയുടെയും വ്രതശുദ്ധിയുടെയും പുണ്യമാസത്തിൽ നീണ്ട ഒരുമാസക്കാലം ഉപവാസം എടുക്കുന്ന നിരവധി പേരുണ്ടാകും. നോമ്പ് തുറക്കുമ്പോൾ എന്ത് തരം ഭക്ഷണം കഴിക്കണമെന്നത് ഇവരിൽ പലർക്കും ഉണ്ടാകുന്ന സംശയമാണ്. പകൽ മുഴുവൻ ഭക്ഷണം കഴിക്കാതെ ഇരുന്ന്, വൈകീട്ടാവുമ്പോൾ എന്തൊക്കെയാണ് കഴിക്കേണ്ടതെന്ന് ചിന്തിക്കുന്നവരാകും പലരും. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് എന്തൊക്കെ ഭക്ഷണങ്ങൾ നിങ്ങൾക്ക് ഉൾപ്പെടുത്താം എന്തൊക്കെ മുൻകരുതലാണ് പാലിക്കേണ്ടതെന്നും നോക്കാം. ALSO READ: ഗ്യാസ് ട്രബിൾ നിങ്ങളെ അലട്ടുന്നുണ്ടോ?അഞ്ച് മിനുട്ടിൽ വീട്ടിൽ തന്നെ പരിഹാരമുണ്ടാക്കാം ആരോഗ്യകരമായ […]
The post നോമ്പ് തുറ ഹെൽത്തിയാക്കിയാലോ? ഈ ഭക്ഷണങ്ങൾ മിസ് ചെയ്യല്ലേ… appeared first on Kairali News | Kairali News Live.
