
യു.എ.ഇയിൽ റമദാൻ മാസത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി പോലീസ്. ഇഫ്താർ സമയത്തിന് മുൻപ് വേഗത്തിൽ വീട്ടിലെത്താനുള്ള തിരക്കിൽ ഡ്രൈവർമാർ അമിതവേഗതയിൽ വാഹനം ഓടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ റമദാൻ കാലയളവിൽ അപകടങ്ങൾ വർദ്ധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ് വീണ്ടും ഓർമ്മിപ്പിച്ചത്. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്താണ് അപകട […]
The post നോമ്പ് തുറക്കാൻ വേഗത കൂട്ടല്ലേ; ‘നമ്മുടെ അനുസരണയുടെയും സുരക്ഷയുടെയും മാസം’ ക്യാമ്പയിനുമായി അബുദാബി പോലീസ് appeared first on Kairali News | Kairali News Live.
