
നോയ്‌ഡ തൊഴിലാളി സമരത്തിൽ യുപി പൊലീസ് വീട്ടുതടങ്കലിൽ ആക്കിയിരുന്ന സിഐടിയു ഗൗതം ബുദ്ധ നഗർ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമക്ക് മോചനം. 13 ദിവസത്തിനുശേഷമാണ് മോചനം. സമരത്തിന്റെ ഭാഗമായ നൂറോളം തൊഴിലാളികൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. സമരം തുടങ്ങിയ ദിവസം രാത്രി ഒമ്പതിന് ആണ് ഗംഗേശ്വറിനെ ജയിലാക്കുന്നത്. ഫോണും പിടിച്ചെടുത്തു. സിഐടിയു നേതാക്കൾക്ക് എതിരെ മാത്രം ആയിരുന്നു നടപടി സ്വീകരിച്ചത്. സമരത്തിൽ പങ്കെടുത്തവരെ പൊലീസ് പിന്നീട് വിട്ടയച്ചെങ്കിലും ഗംഗേശ്വറിനെ മോചിപ്പിക്കാ തയ്യാറായിരുന്നില്ല. സിഐടിയു സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് […]
The post നോയിഡ തൊഴിലാളി സമരം; യുപി പൊലീസ് വീട്ടുതടങ്കലിലാക്കിയ സിഐടിയു നേതാവിന് മോചനം appeared first on Kairali News | Kairali News Live.
