നോയിഡയിലെ തൊഴിലാളി സമരം; സമാജ് വാദി പാർട്ടി പ്രതിനിധി സംഘത്തെയും തടഞ്ഞ് യുപി പൊലീസ്

നോയിഡയിലെ തൊഴിലാളി സമരം; സമാജ് വാദി പാർട്ടി പ്രതിനിധി സംഘത്തെയും തടഞ്ഞ് യുപി പൊലീസ്

Noida labour protest

തൊഴിലാളി സമരം ശക്തമായി മുന്നേറുന്ന ഉത്തർപ്രദേശിലെ നോയിഡയിലേക്കെത്തിയ സമാജ് വാദി പാർട്ടി പ്രതിനിധി സംഘത്തെയും തടഞ്ഞ് പൊലീസ്. തൊഴിലാളികളെ സന്ദർശിക്കാൻ എത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള സംഘത്തെ പൊലീസ് നേരത്തെ തടഞ്ഞിരുന്നു. ഇപ്പോഴിതാ യുപി നിയമസഭയിലെ പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള 10 അംഗ സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തെയും പൊലീസ് തടഞ്ഞിരിക്കുകയാണ്. ഡിഎൻഡി ഫ്ലൈവേയിൽ വെച്ചാണ് ഉത്തർപ്രദേശ് പൊലീസ് സംഘത്തെ തടഞ്ഞത്. നോയിഡയിലെ പ്രതിഷേധിക്കുന്ന ഫാക്ടറി […]

The post നോയിഡയിലെ തൊഴിലാളി സമരം; സമാജ് വാദി പാർട്ടി പ്രതിനിധി സംഘത്തെയും തടഞ്ഞ് യുപി പൊലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നോയിഡയിലെ തൊഴിലാളി സമരം; സമാജ് വാദി പാർട്ടി പ്രതിനിധി സംഘത്… | Boolokam