
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് അലിയാണ് തമിഴ്നാട്ടിൽ നിന്നും പോലീസ് പിടിയിൽ ആയത്. സെൻട്രൽ പോലീസാണ് തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്ത് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ALSO READ : ചോദ്യങ്ങൾക്ക് പൂർണ്ണ മറുപടി പറയാതെ അടൂർ പ്രകാശ് ; കൈപ്പറ്റിയത് ഡേറ്റ്സ് […]
The post നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവാവ് കൊല്ലപ്പെട്ട കേസ്: പ്രതി മുഹമ്മദ് അലി പിടിയിൽ appeared first on Kairali News | Kairali News Live.
