
ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും മാർച്ച് 8-ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇതുവരെ ഇന്ത്യക്ക് ന്യൂസിലൻഡിനെ ടി 20 ലോകകപ്പിൽ തോൽപ്പിക്കാനായിട്ടില്ല; നേരത്തെ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.ഇന്ത്യ ന്യൂസിലൻണ്ടിനെതിരെ കളിച്ച 30 ടി 20 കളികളിൽ 18ഇൽ വിജയം നേടി. മാർച്ച് 8-ന് സൂര്യകുമാർ യാദവ് നായകത്വത്തിലുള്ള ടീം ഈ ഇത് മറികടക്കാൻ ഒരുങ്ങുകയാണ്. Also Read: ഫൈനൽ മത്സരം മഴ കൊണ്ട് റദ്ദായാൽ ഇന്ത്യയും കിവീസും സംയുക്ത ചാമ്പ്യൻസ് ആകുമോ? […]
The post ന്യൂസിലൻഡിനെതിരെ ഐസിസി ഫൈനലുകളിൽ ഇന്ത്യയുടെ റെക്കോർഡ് നിങ്ങളെ ഞെട്ടിക്കും! appeared first on Kairali News | Kairali News Live.
