
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ എട്ട് മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. നേരിയ മഴയുണ്ടെങ്കിലും മത്സരം ഉടൻ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ച് സാന്റ്നർ ടോസിനായി എത്തിയതും കിവീസ് ക്യാമ്പിന് ആശ്വാസമായി. കൂടാതെ കൈൽ ജെയ്മിസണിന് പകരം സ്പിന്നറായ ഇഷ് സോധിയെ ഉൾപ്പെടുത്തിയപ്പോൾ, ലോക്കി ഫെർഗ്യൂസൺ ഡഫിക്ക് പകരം ടീമിൽ തിരിച്ചെത്തി. “ഇവിടെ ചെന്നൈയേക്കാൾ വ്യത്യസ്ത സാഹചര്യങ്ങൾ ഉണ്ടാകാം. പക്ഷേ ടൂർണമെന്റിൽ ഇവിടെ നടന്ന മത്സരങ്ങൾ ഞങ്ങൾ […]
The post ന്യൂസിലൻഡിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്ത് പാകിസ്ഥാൻ ! ജെയ്മിസൻ പുറത്ത് appeared first on Kairali News | Kairali News Live.
