
സ്വന്തം മണ്ണിൽ ഇന്ത്യൻ വനിതകളോട് ടി 20 പരമ്പര തോറ്റത്തിന്റെ കണക്കുതീർത്ത് ഓസ്‌ട്രേലിയൻ വനിതകൾ. തുടർച്ചയായ രണ്ടാം ഏകദിന മത്സരത്തിലും ലോകചാമ്പ്യന്മാരായ ഇന്ത്യയെ തകർത്ത് മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ടീം സ്വന്തമാക്കി. ബെല്ലെറീവ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 251-9 റൺസ് നേടി . പ്രതിക രാവലും (52) നായിക ഹർമൻപ്രീത് കൗറും (54) ഹാഫ് സെഞ്ചുറികൾ അടിച്ചെങ്കിലും, മധ്യ ഓവറുകളിലെ തകർച്ച വലിയ സ്കോർ […]
The post പക വീട്ടാനുള്ളതാണ്! ഇന്ത്യൻ വനിതകളെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയൻ വനിതകൾ appeared first on Kairali News | Kairali News Live.
