
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്തർദേശീയ, ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നാളെ നടത്താൻ യോഗത്തിൽ തീരുമാനമായി. Also read: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള യുഡിഎഫ് പ്രവർത്തകരുടെ കൈയ്യേറ്റം; പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക […]
The post പക്ഷിപ്പനി: ഭയം വേണ്ട, ജാഗ്രത മതി! ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു; 14,228 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും appeared first on Kairali News | Kairali News Live.
