
കഴിക്കാനെത്തുന്നവർക്ക് രുചിയുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും മുംബൈയിലെ പ്രമുഖ ഹോട്ടലിലെ ഷെഫാണ് കക്ഷി. എന്നാൽ രാത്രിയായൽമോഷണമാണ് തൊഴിൽ. ഇങ്ങനെയൊരാളെയാണ് കഴിഞ്ഞ ദിവസം മുംബൈയിലെ ആർ കെ പുരെ പൊലീസിൻ്റെ വലയിൽ വീണത്. 22 കാരനായ നിലീഷാണ് അറസ്റ്റിലായത്. മുംബൈയിൽ തന്നെയുള്ള ടി സെൻമ എന്നയാളുടെ പരാതിയാണ് ഇയാളെ കെണിയിലാക്കിയത്. കുടുംബത്തോടൊപ്പം യാത്രയ്ക്ക് പോയി തിരിച്ചെത്തുമ്പോഴേക്കും മൂന്നര ലക്ഷം രൂപയും ആഭരണങ്ങളും മോഷണം പോയി. ഇതിനെത്തുടർന്ന് പരാതി നൽകുകയും ചെയ്തു. ഇതിൻ്റെ അന്വേഷമാണ് ഇയാളിലേക്ക് എത്തിച്ചത്. Also read: പ്ലസ് […]
The post പകൽ മുംബൈയിൽ സൗത്ത് ഇന്ത്യൻ സ്പെഷ്യൽ ഷെഫ്, രാത്രി മോഷണം; വല്ലാത്തൊരു പണി തന്നെ appeared first on Kairali News | Kairali News Live.
