
പകല്‍ചൂട് വര്‍ധിച്ചതോടെ മൂന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളികളും തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളും ആശങ്കയിൽ. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ച ഇടങ്ങളിലൊന്നായി മൂന്നാര്‍ മാറിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതൊടെ ആശങ്ക വർധിച്ചു. മഴ മാറി രണ്ട് മാസം പിന്നിട്ടതോടെ ഹൈറേഞ്ച് മേഖലയിലും വേനല്‍ കനക്കുകയാണ്. പകല്‍ ചൂട് വര്‍ധിക്കുന്നതാണ് കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധിയായിട്ടുള്ളത്. കാര്‍ഷിക മേഖലക്കൊപ്പം മനുഷ്യരിലും ആശങ്ക ഉയര്‍ത്തി അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ച ഇടങ്ങളിലൊന്നായി മൂന്നാര്‍ മാറിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉയര്‍ന്ന […]
The post പകൽചൂട് കനക്കും; മൂന്നാറിൽ തൊഴിലാളികൾ ആശങ്കയിൽ appeared first on Kairali News | Kairali News Live.
