
നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിന് കിടക്കുമ്പോൾ പോലും സ്മാർട്ട്ഫോണിൽ നിന്ന് കണ്ണെടുക്കാത്ത ഒരു തലമുറയായി നമ്മൾ മാറിക്കഴിഞ്ഞു. എന്നാൽ, ഫോണിൽ സംസാരിച്ചുകൊണ്ട് പടികൾ ഇറങ്ങുന്നത് മരണത്തെ മുഖാമുഖം കാണുന്നതിന് തുല്യമാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ. നമ്മളെ സംബന്ധിച്ചിടത്തോളം പടികൾ ഇറങ്ങുക എന്നത് ഒരു ‘യാന്ത്രിക ശീലം’ മാത്രമാണ്. എന്നാൽ നാഡീശാസ്ത്രപരമായി ഇതൊരു വലിയ വെല്ലുവിളിയാണെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ഓരോ പടി ഇറങ്ങുമ്പോഴും നമ്മുടെ മസ്തിഷ്കം ആഴം, ദൂരം, സമയം, ശരീരത്തിന്റെ ബാലൻസ് എന്നിവ […]
The post പടികളിറങ്ങുമ്പോൾ ഫോൺ ഉപയോഗിക്കാറുണ്ടോ? ഈ ശീലം നിങ്ങളെ വീൽചെയറിലെത്തിക്കാം; മുന്നയിപ്പുമായി ഡോക്ടർ appeared first on Kairali News | Kairali News Live.
