
പുനലൂര്‍ താലൂക്ക്തല പട്ടയമേളയില്‍ ആകെ 525 പട്ടയങ്ങള്‍ വിതരണം ചെയ്തു. തെന്മല, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ കെ.ഐ.പി ലേബര്‍ ഉന്നതി, ആയിരനല്ലൂര്‍ വില്ലേജിലെ മരോട്ടിത്തടം, തിങ്കള്‍ക്കരിക്കം വില്ലേജിലെ അരിപ്പ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ നീറായ്‌ക്കോട് എന്നിവിടങ്ങളിലായി പട്ടയങ്ങള്‍ അനുവദിച്ചു. അരിപ്പയില്‍ മാത്രം 266 പട്ടയങ്ങളാണ് വിതരണം ചെയ്തത് ഇതില്‍ 47 എസ്.ടി വിഭാഗക്കാരാണ്. 22 പേര്‍ക്ക് 20 സെന്റ് പുരയിടവും 10 സെന്റ് നിലവും, മൂന്ന് പേര്‍ക്ക് 10 സെന്റ് നിലവും നല്‍കി. കൂടാതെ 12 സെന്റ് വീതം 170 […]
The post പട്ടയമേള പുനലൂര്‍ താലൂക്കിൽ 525 പട്ടയങ്ങള്‍ വിതരണം ചെയ്തു appeared first on Kairali News | Kairali News Live.
