
പട്ടാമ്പി പെരിന്തൽമണ്ണ പാതയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി വാൽപള്ളിയാലിൽ മുഹമ്മദ് റാഫി (33) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ മൂന്നു മണിയോടെ ശങ്കരമംഗലം സ്കൂൾ പടിയിൽ വെച്ചായിരുന്നു അപകടം. കൊപ്പം ഭാഗത്തുനിന്നും പട്ടാമ്പിയിലേക്ക് വരുകയായിരുന്ന മുഹമ്മദ് റാഫി സഞ്ചരിച്ചിരുന്ന ബൈക്കും എതിരേ വന്ന കെ എസ് ആർ ടി സി ബസും തമ്മിൽ കൂടിയിടിക്കുകയായിരുന്നു. ALSO READ; കളമശ്ശേരിയിൽ സിനിമാ […]
The post പട്ടാമ്പിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
