
വിവാഹ വിപണിയിൽ ഇന്നും നിലനിൽക്കുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇന്റർനെറ്റിൽ വൻ ചർച്ചയാകുന്നു. ‘Knot.Dating’ എന്ന മാട്രിമോണിയൽ ആപ്പിന്റെ സിഇഒ ജസ്‌വീർ സിംഗാണ് ദക്ഷിണ ഡൽഹിയിലെ ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള അമ്മയുടെ വിചിത്രമായ ആവശ്യങ്ങൾ എക്സിലൂടെ പങ്കുവെച്ചത്. പ്രതിവർഷം 73 ലക്ഷം രൂപ ശമ്പളമുള്ള, ഉന്നത കമ്പനിയിൽ ജോലി ചെയ്യുന്ന മകന് വേണ്ടി പങ്കാളിയെ തിരയുകയായിരുന്നു ഈ അമ്മ. എന്നാൽ അവർ മുന്നോട്ടുവെച്ച നിബന്ധനകൾ കേട്ട് റിലേഷൻഷിപ്പ് മാനേജർ പോലും അമ്പരന്നു […]
The post പഠിപ്പുള്ളവളാകണം, പക്ഷെ കരിയർ സ്വപ്നങ്ങൾ പാടില്ല! 73 ലക്ഷം ശമ്പളമുള്ള യുവാവിന്റെ അമ്മയുടെ ഡിമാൻഡ് കേട്ട് ഞെട്ടി മാട്രിമോണിയൽ സിഇഒ appeared first on Kairali News | Kairali News Live.
