
വിവാദ സിനിമ കേരള സ്റ്റോറി ടൂവിന്റെ പ്രദർശനം തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർമ്മാതാക്കൾ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. സിനിമ കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇന്നലെ 15 ദിവസത്തേയ്ക്ക് റിലീസ് തടഞ്ഞത്. ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അനുകൂല […]
The post പണമെറിഞ്ഞും പദവി കൊടുത്തും പ്രദർശനാനുമതി നേടി കേരള സ്റ്റോറി 2; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു appeared first on Kairali News | Kairali News Live.
