പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും; നേറ്റിവിറ്റി കാർഡ് ബില്ല് പരിഗണിക്കും

പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും; നേറ്റിവിറ്റി കാർഡ് ബില്ല് പരിഗണിക്കും

പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ സഭാസമ്മേളനം പ്രക്ഷുബ്‌ധമായേക്കുമെന്നാണ് സൂചന. അതേസമയം നേറ്റിവിറ്റി കാർഡ് സംബന്ധിച്ച ബില്ല് ഉൾപ്പെടെ ഈ സഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും. സഭ നടപടികൾ സ്തംഭിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കഴിഞ്ഞ ജനുവരി 20ന് ആരംഭിച്ച നിയമസഭ സമ്മേളനം മാർച്ച് 26 വരെയാണുള്ളത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി സഭാ നടപടികൾ അലങ്കോലപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. അടിയന്തര പ്രമേയം പോലും അവതരിപ്പിക്കാതെ […]

The post പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും; നേറ്റിവിറ്റി കാർഡ് ബില്ല് പരിഗണിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേര… | Boolokam