
കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ വിചാരണ ആരംഭിച്ചു. തമിഴ്‌നാട് ധർമപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിലാണ് വിചാരണ തുടങ്ങിയത്. പത്മയുടെ ഇളയസഹോദരിയും കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ പഴനിയമ്മയെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച അതിക്രൂരമായ ആഭിചാര കൊലക്കേസിലാണ് വിചാരണ തുടങ്ങിയത്. കേസിലെ പ്രതികളായ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരെ വിചാരണയുടെ ഭാഗമായി കോടതിയില്‍ […]
The post പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ വിചാരണ ആരംഭിച്ചു appeared first on Kairali News | Kairali News Live.
