
പതിനേഴ്കാരിയെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശി അജിമിനയാണ് മരിച്ചത്. പത്തനംതിട്ട കോന്നി ചേരിമുക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ പാടത്താണ് മൃതദേഹം കണ്ടെത്തിയത്. കോന്നിയിലുള്ള ബന്ധു വീട്ടിൽനിന്ന് പഠിക്കുകയായിരുന്നു പെൺകുട്ടി. +2 വിദ്യാത്ഥിയായ അജിമിന മാനസിക വെല്ലുവിളി നേരിട്ടിരുന്നു. ഉച്ചയോടെ പശുവിനെ മേയ്ക്കാൻ പോയ അജമിനിയെ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. Also read : നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തൻ ടിറ്റോയെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി […]
The post പത്തനാപുരത്ത് 17-കാരിയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.
