
പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യു എന്ന അലക്സ് ( 45) നെ ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ച് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2022 മേയ് 30ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന രണ്ട് പെണ്‍കുട്ടികളില്‍ […]
The post പത്തു വയസുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കു ആറു വർഷം കഠിനതടവ് appeared first on Kairali News | Kairali News Live.
