
പത്ത് വർഷത്തെ അനുഭവം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, പൂർത്തിയാക്കിയ വികസനത്തിൻ്റെ യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ തുടർച്ചയുടെ ഫലം നാട് അനുഭവിച്ചു. കൊച്ചിയിൽ ഉൾപ്പെടെ സമഗ്ര വികസനം യാഥാർത്ഥ്യമായി എന്നും മുഖ്യമന്ത്രി എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. Also read: ‘വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര’; തവനൂരിൽ മുസ്ലിംലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ; നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
The post പത്ത് വർഷത്തെ അനുഭവം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, പൂർത്തിയാക്കിയ വികസനത്തിൻ്റെ യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
