
തലസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിലും ഒരു പടി മുൻപിലെത്തി ഇടത് പാളയം. നേമത്ത് വി ശിവൻകുട്ടിയും വട്ടിയൂർക്കാവ് വി കെ പ്രശാന്തും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വിവിധ ഭാഗങ്ങളിലായി എട്ടോളം ഇടത് സ്ഥാനാർഥികളാണ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. Also read: കരുനാഗപ്പള്ളിയിൽ കോൺഗ്രസിന് റിബൽ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു ജനം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മൂന്നാഴ്ച്ച മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ ഉള്ള […]
The post പത്രിക സമർപ്പണത്തിലും ഒരു പടി മുൻപിലെത്തി ഇടതുപാളയം appeared first on Kairali News | Kairali News Live.
