പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ; മൂന്നുമാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ; മൂന്നുമാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും

pay commission

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ പരിഗണിക്കേണ്ട മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഉത്തരവ് പുറത്തിറക്കി. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പരിഗണിക്കേണ്ട മാനദണ്ഡങ്ങളാണ് ഉത്തരവിലുള്ളത്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭ്യമായതും സംസ്ഥാന ജീവനക്കാർക്ക് ലഭ്യമല്ലാത്തതുമായ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നത് കമ്മീഷൻ പരിശോധിക്കണം. Also read: ക്ഷേമ ബോർഡുകൾ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ല്: ‘കിലെ’ പഠന റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു പെൻഷൻകാർക്കുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുന്നതും കമ്മീഷൻ പരിശോധിക്കണം. 2024 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാകും പരിഷ്കരണം നടപ്പിലാക്കുക. […]

The post പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ; മൂന്നുമാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ; മൂന്നുമാസത്തിനുള്ളിൽ കമ… | Boolokam