
വീട്ടിലിരുന്ന് പഫ്‌സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആൻ്റോൺ (21) ആണ് മരിച്ചത്. ലോജിസ്റ്റിക്സ് വിദ്യാർഥിയായിരുന്നു ആൻ്റോൺ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം വീട്ടിലിരുന്ന് പഫ്‌സ് കഴിക്കുന്നതിനിടെ ആൻ്റോൺ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. Also read: മിലിന്ദ് സോമനൊപ്പം ആവേശമായി ‘ഹിൽ ഹൈവേ റൺ’; ഇടുക്കിയുടെ വികസനവിസ്മയമായി പുതിയ ഹിൽ ഹൈവേ ഉടൻ തന്നെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
The post പഫ്‌സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; മുനമ്പത്ത് 21-കാരന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
