പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു

ranni-pamba-river-drowning-missing-students-joshin-chris-dead-bodies-found

ഐത്തല കളരിക്കൽ കടവിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ വിദ്യാർത്ഥികളായ ജോഷിൻ ബിനു (17), ക്രിസ് സാം ബിജു (17) എന്നിവരാണ് മരിച്ചത്. തിരച്ചിലിനൊടുവിൽ ഫയർഫോഴ്സ് സ്കൂബ ടീമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. റാന്നി ഐത്തലയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവർ മറ്റ് സുഹൃത്തുക്കൾക്കൊപ്പം കളരിക്കൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ വിദ്യാർത്ഥികൾ പെട്ടെന്ന് അടിയൊഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ […]

The post പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു… | Boolokam