പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് : വിചാരണ നടപടികൾ 2026 ഫെബ്രുവരിയിലേയ്ക്ക് മാറ്റി; പ്രതിക്കെതിരെ വീണ്ടും വാറണ്ട്

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് : വിചാരണ നടപടികൾ 2026 ഫെബ്രുവരിയിലേയ്ക്ക് മാറ്റി; പ്രതിക്കെതിരെ വീണ്ടും വാറണ്ട്

Paravur Puttingal Temple explosion

110 പേരുടെ മരണത്തിനിടയാക്കിയ പരവൂർ പുറ്റിംഗൽ ദേവീക്ഷേത്ര സ്ഫോടനക്കേസിന്റെ വിചാരണ നടപടികൾ നീളുന്നു. കൊല്ലം നാലാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി ശ്രീ. എം.സി ആന്റണി മുമ്പാകെ പരിഗണിച്ച കേസ്, തുടർ നടപടികൾക്കായി 2026 ഫെബ്രുവരി 28-ലേയ്ക്ക് മാറ്റി. 2016 ഏപ്രിൽ 9-നാണ് കേരളത്തെ നടുക്കിയ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം നടക്കുന്നത്. മത്സരകമ്പത്തിനിടെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ 110 പേർ കൊല്ലപ്പെടുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ 358 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഏകദേശം […]

The post പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് : വിചാരണ നടപടികൾ 2026 ഫെബ്രുവരിയിലേയ്ക്ക് മാറ്റി; പ്രതിക്കെതിരെ വീണ്ടും വാറണ്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് : വിചാരണ നടപടികൾ… | Boolokam