BoolokamBoolokam
പരാജയം സംഭവിച്ചത് വെറും 428 വോട്ടുകളുടെ വ്യത്യാസത്തിൽ, പോരാട്ടം തുടരുമെന്ന് കടകംപള്ളി സുരേന്ദ്രൻ

പരാജയം സംഭവിച്ചത് വെറും 428 വോട്ടുകളുടെ വ്യത്യാസത്തിൽ, പോരാട്ടം തുടരുമെന്ന് കടകംപള്ളി സുരേന്ദ്രൻ

K
Kairali NewsSource Link
ldf

കഴിഞ്ഞ പത്ത് വർഷമായി ജനപ്രതിനിധിയായി പ്രവർത്തിക്കാൻ സാധിച്ചതിൽ ജനങ്ങൾക്ക് ഹൃദയപൂർവമുള്ള നന്ദി അറിയിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗവും കഴക്കൂട്ടം ഇടതുപക്ഷ സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രൻ. വെറും 428 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. കഴക്കൂട്ടത്തെ ജനവിധി ഞാൻ വിനയപൂർവ്വം അംഗീകരിക്കുന്നു. വെറും 428 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഈ പരാജയം സംഭവിച്ചിരിക്കുന്നത്. വിജയിച്ച ശ്രീ. വി. മുരളീധരന് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലം നിങ്ങളുടെ […]

The post പരാജയം സംഭവിച്ചത് വെറും 428 വോട്ടുകളുടെ വ്യത്യാസത്തിൽ, പോരാട്ടം തുടരുമെന്ന് കടകംപള്ളി സുരേന്ദ്രൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!