
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ പതിച്ച സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ആവശ്യപ്പെട്ടു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവാവാണ് പോസ്റ്റർ അവിടെ വെച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ യുവാവിനെക്കൊണ്ട് മറ്റാരെങ്കിലും ബോധപൂർവ്വം ചെയ്യിപ്പിച്ചതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റും ചേർന്ന് വിലകുറഞ്ഞ രാഷ്ട്രീയ വിവാദമുണ്ടാക്കി […]
The post പരാതി നൽകിയത് സിപിഐ എം; കോൺഗ്രസിന്റെ മൗനം സംശയാസ്പദം: കല്ലറ വിവാദത്തിൽ ആഞ്ഞടിച്ച് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ appeared first on Kairali News | Kairali News Live.
