
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. തനിക്കെതിരെ കേസെടുത്തതിനെ ചോദ്യം ചെയ്താണ് ദീപ കോടതിയെ സമീപിച്ചത്. എന്നാൽ, ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് പരാതിക്കാരി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ദീപ ജോസഫ് ഒരു ‘സൈബർ വെട്ടുകിളി കൂട്ടത്തിന്റെ’ നേതാവാണെന്നും തന്നെയും മറ്റ് പരാതിക്കാരെയും നിരന്തരം […]
The post പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസ്;ദീപ ജോസഫിന്റെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും appeared first on Kairali News | Kairali News Live.
