
ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിക്കേറ്റു പുറത്തായ ഇന്ത്യൻ പേസർ ആകാശ് ദീപിന് പകരം സൗരഭ് ദുബെയെ ടീമിൽ ഉൾപ്പെടുത്തിയതായി സ്ഥിരീകരിച്ചു. നേരത്തെ മതീഷ പതിറാണയ്ക്കും ഹർഷിത് റാണയ്ക്കും പിന്നാലെ ആകാശദീപ് പരിക്കേറ്റ് ഐപിഎല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്താതോടെയാണ് ടീമിന്റെ ബാലൻസ് നിലനിർത്താനും ബൗളിംഗ് ശക്തമാക്കാനും പകരക്കാരൻ ആയി സൗരഭ് ദുബെയെ തെരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു. Also Read: വൈറലായി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തിനിടയിലെ ഉടക്ക് പ്രധാന ബൗളർമാരെ കൂടാതെ […]
The post പരിക്കേറ്റ ആകാശ് ദീപിന് പകരം സൗരഭ് ദുബെയെ ടീമിലെടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് appeared first on Kairali News | Kairali News Live.
