
ഐപിഎൽ 2026 സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയൊരു വിദശ താരത്തെ കൂടി ടീമിൽ ചേർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. പരിക്ക് കാരണം ടീമിൽ നിന്നും പുറത്തായ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ജാക് എഡ്‌വേഡ്സിനു പകരമായാണ് ഇംഗ്ലീഷ് താരം ഡേവിഡ് പേയ്നിനെ ടീമിൽ ഉൾപ്പെടുത്തിയത്. 35 വയസ്സുള്ള പേയ്ൻ ഇംഗ്ലണ്ടിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രതിനിധീകരിച്ച ഒരു ഇടങ്കയ്യൻ സീമർ ആണ്. ഇരുന്നൂറിലധികം ടി 20 മത്സരങ്ങൾ കളിച്ച അനുഭവ പരിചയമുള്ള താരം മുന്നൂറിലധികം വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. താരത്തെ […]
The post പരിക്കേറ്റ ജാക് എഡ്‌വേഡ്സിനു പകരം ഡേവിഡ് പേയ്നിനെ ടീമിലെടുത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് appeared first on Kairali News | Kairali News Live.
