
കാനഡയിലെ കാൽഗറിയിൽ നടന്ന സംഗീത പരിപാടിക്കിടെ ചിലർ ഖാലിസ്ഥാൻ അനുകൂല പതാകകൾ വീശിയതിനെ തുടർന്ന് പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ജ് പ രിപാടി താൽക്കാലികമായി നിർത്തി വച്ചു. പ്രകോപനം സൃഷ്ടിച്ചവരോട് വേദി വിട്ടു പോകാൻ ആവശ്യപ്പെട്ട താരം ഇത്തരക്കാരെ എത്രയും വേഗം വേദിയിൽ നിന്നും പുറത്താക്കാൻ സംഘടകരോടും ആവശ്യപ്പെട്ടു. View this post on Instagram A post shared by Tajinder Bagga (@baggatajinder) നേരത്തെ , പഞ്ചാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ […]
The post പരിപാടിക്കിടയിൽ ഖാലിസ്ഥാൻ അനുകൂല പതാക വീശിയവരെ കെട്ടു കെട്ടിച്ച് ദിൽജിത്ത് ദോസഞ്ജ് appeared first on Kairali News | Kairali News Live.

