പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജനലിൽ തൂങ്ങിക്കിടന്ന് ‘തുണ്ട്’ കൈമാറ്റം; മാതാപിതാക്കളെയും ബന്ധുക്കളെയും കയ്യോടെ പൊക്കിയത് ഡ്രോൺ, സംഭവം മഹാരാഷ്ട്രയിൽ

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജനലിൽ തൂങ്ങിക്കിടന്ന് ‘തുണ്ട്’ കൈമാറ്റം; മാതാപിതാക്കളെയും ബന്ധുക്കളെയും കയ്യോടെ പൊക്കിയത് ഡ്രോൺ, സംഭവം മഹാരാഷ്ട്രയിൽ

PARENTS HELPS EXAM CHEATING

പരീക്ഷ എഴുതുകയായിരുന്ന വിദ്യാർത്ഥികളെ ജനലിൽ തൂങ്ങിക്കിടന്ന് കോപ്പിയടിക്കാൻ സഹായിച്ച് മാതാപിതാക്കളും ബന്ധുക്കളും. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിലാണ് സംഭവം. മാതാപിതാക്കളും ബന്ധുക്കളും പരീക്ഷാഹാളിന് പുറത്തുനിന്ന് ജനാലവഴി തുണ്ടുകൾ കൈമാറുന്നത് ആണ് പിടികൂടിയത്. ചൊവ്വാഴ്ച കോളേജിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുകയായിരുന്നു. ഇതിനിടെ ആണ് വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളും ജനലുകളിൽ തൂങ്ങിക്കിടന്ന് ഇംഗ്ലീഷ് പരീക്ഷയുടെ തുണ്ടുകൾ കൈമാറുന്നതായി കണ്ടത്. ക്ലാസ് മുറികളുടെ ജനലുകളിലൂടെ മാതാപിതാക്കൾ തുണ്ടുകൾ എളുപ്പത്തിൽ കൈമാറുന്നത് പുറത്തുവന്ന ഡ്രോൺ ദൃശ്യങ്ങളിൽ കാണാം. […]

The post പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജനലിൽ തൂങ്ങിക്കിടന്ന് ‘തുണ്ട്’ കൈമാറ്റം; മാതാപിതാക്കളെയും ബന്ധുക്കളെയും കയ്യോടെ പൊക്കിയത് ഡ്രോൺ, സംഭവം മഹാരാഷ്ട്രയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജനലിൽ തൂങ്ങിക്കിടന്ന് ‘തു… | Boolokam