
ബെംഗളൂരുവിൽ ഈ മാസം ആദ്യം കാണാതായ 26 കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് കുമാർ എന്നയാളുടെ മൃതദേഹമാണ് 16 ദിവസത്തിനുശേഷം കണ്ടെത്തിയത്. കല്ലിൽ കെട്ടിയിട്ട നിലയിൽ ആയിരുന്നു മൃതദേഹം. പുതുവത്സര പാർട്ടിക്കിടെ വീണ് വിനോദ് കുമാറിന്റെ നട്ടെല്ലിന് പരുക്കേറ്റിരുന്നു. ചികിത്സാ ചെലവ് ഒഴിവാക്കാനായി രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി താലൂക്കിലെ വജരഹള്ളി ഗ്രാമത്തിലാണ് സംഭവം. നിർമ്മാണ തൊഴിലാളിയായ സുദീപ് (19), സ്വകാര്യ കമ്പനിയിലെ […]
The post പരുക്കേറ്റ സുഹൃത്തിനെ കൊന്ന് കിണറ്റിൽ തള്ളി യുവാക്കൾ, കൊടുംക്രൂരത ചികിത്സാ ചെലവ് ഒഴിവാക്കാൻ appeared first on Kairali News | Kairali News Live.
