
ക്രിക്കറ്റ് പിച്ചിലായാലും വിമാനത്തിനുള്ളിലായാലും ‘ക്യാപ്റ്റൻ കൂൾ’ എം.എസ്. ധോണി എത്തിയാൽ പിന്നെ അവിടെ ആവേശം അണപൊട്ടും എന്നതിന് അടിവരയിടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ. ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി ധോണിയെ കണ്ടുമുട്ടിയ യാത്രക്കാരുടെ ആവേശ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നത്. വിമാനത്തിനകത്തെ ശാന്തമായ അന്തരീക്ഷം നിമിഷങ്ങൾക്കുള്ളിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമാനമായ ആരവങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയാണ് വൈറൽ വീഡിയോയിലുള്ളത്. തന്റെ പ്രിയപ്പെട്ട ചെന്നൈ നഗരത്തിലേക്ക് മടങ്ങിയെത്തിയ ധോണിയെ കണ്ടതും […]
The post പറന്നുയരുന്നതിനിടെ ‘ക്യാപ്റ്റൻ കൂൾ’ കൺമുന്നിൽ; വിമാനത്തിനുള്ളിൽ ധോണിയെ കണ്ട് ആവേശത്തിലാറാടി യാത്രക്കാർ : വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.
