
ഹോങ്കോങ്ങിൽ നിന്നും ലണ്ടനിലേക്ക് ഒരു വിമാനം പറന്നുയർന്നു. എന്നാൽ നിമിഷങ്ങൾ കൊണ്ട് യാത്ര ആകെ ആശങ്കയിലായി. യാത്രക്കാർ ആകെ പരിഭ്രാന്തിയിലായി. പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരിയായ അറുപത്കാരി മരിച്ചു. പിന്നീട് തിരിച്ചിറക്കാനോ മറ്റെന്തെങ്കിലും നടപടിക്കോ കഴിഞ്ഞിരുന്നില്ല. അവസാനം ആ മൃതദേഹവും വിമാനം യാത്ര ചെയ്ത് 13 മണിക്കൂർ ആയിരുന്നു. ഒരാളുടെ മരണം മെഡിക്കൽ എമർജൻിസിയായി കണക്കാക്കാൻ കഴിയിലിലെന്നതാണ് അധികൃതർ നൽകിയ മറുപടി അതാണ് യാത്ര തുടരാനും പതിമൂന്ന് മണിക്കൂറിന് ശേഷം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ എത്തിയതിന് ശേഷം […]
The post പറന്നുയർന്നയുടൻ മരണം; മൃതദേഹവുമായി വിമാനം സഞ്ചരിച്ചത് 13 മണിക്കൂർ appeared first on Kairali News | Kairali News Live.
