
പറവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ചൂടുപിടിച്ചു. ജനക്ഷേമവും വികസനവും പറഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്റർ പ്രചാരണത്തിൽ സജീവമാണ്. എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പറവൂർ നിയോജക മണ്ഡലം. കേരളത്തിൽ ശക്തമായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് ഇത്. പത്തുവർഷം കൈപ്പമംഗലം എം എൽ എയായിരുന്ന ഇ ടി ടൈസൺ മാസ്റ്റർ എൽ ഡി എഫിനായി രംഗത്തിറങ്ങുമ്പോൾ കേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ ഉണ്ടായ പോലെയുള്ള വികസനങ്ങൾ പറവൂരിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. Also read: ആവേശമായി […]
The post പറവൂരിനി പഴയ പറവൂരല്ല; മാറ്റാൻ ഇടതിൻ്റെ സാരഥി ഇ ടി ടൈസൺ മാസ്റ്റർ appeared first on Kairali News | Kairali News Live.
