പലഹാരത്തിന്റെ രുചി തേടി വിദേശികളും; കടാതി പാലത്തിനരികിലെ മോഹനൻ ചേട്ടന്റെ ചായക്കട ഹിറ്റാണ്

പലഹാരത്തിന്റെ രുചി തേടി വിദേശികളും; കടാതി പാലത്തിനരികിലെ മോഹനൻ ചേട്ടന്റെ ചായക്കട ഹിറ്റാണ്

tea shop kochy

കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയോരത്ത് മൂവാറ്റുപുഴ കടാതി പാലത്തിനു സമീപം അതിപുരാതനമായ കെട്ടിടം. ചില്ലലമാരയില്‍ വറുത്ത് കോരി വെച്ച ചൂട് എണ്ണപ്പലഹാരങ്ങള്‍, തൂക്കിയിട്ട നാടന്‍ പഴക്കുലകള്‍. ആധുനിക കാലത്തിന്‍റെ പകിട്ടൊന്നും പ്രതിഫലിക്കാത്ത ഈ ചായക്കട നാട്ടുകാരുടെ മാത്രമല്ല വിദേശികളുടെ വരെ പ്രിയപ്പെട്ട ഇടമാണിപ്പോള്‍. തലമുറകളായി കൈമാറി വന്ന ചായക്കടയുടെ പാചകപ്പെരുമ കടല്‍കടന്നെത്തിച്ചത് മോഹനന്‍ ചേട്ടനാണ്. ഇവിടത്തെ പരിപ്പുവടയും പപ്പടവടയും പഴംപൊരിയുമൊക്കെ കഴിക്കാനായി അങ്ങ് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ ആളുകളെത്തുന്നുണ്ട്. രുചിപ്പെരുമ രാജ്യാന്തരതലത്തിലേയ്ക്ക് എത്തിച്ച ചായയായി […]

The post പലഹാരത്തിന്റെ രുചി തേടി വിദേശികളും; കടാതി പാലത്തിനരികിലെ മോഹനൻ ചേട്ടന്റെ ചായക്കട ഹിറ്റാണ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പലഹാരത്തിന്റെ രുചി തേടി വിദേശികളും; കടാതി പാലത്തിനരികിലെ മോ… | Boolokam